ന്യൂഡല്‍ഹി: ബിഎസ്പിയില് നിന്നും പുറത്തായ അംറോഹ എംപി ഡാനിഷ് അലി കോണ്‍ഗ്രസിലേക്കെന്ന് സൂചന. ഇന്ന് അംറോഹയിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഡാനിഷ് അലിയും അണിചേരും.
എക്സിലൂടെയാണ് ഡാനിഷ് അലി ഇക്കാര്യം അറിയിച്ചത്. സമാജ്വാദി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണ പ്രകാരം അംറോഹ സീറ്റ് കോണ്‍ഗ്രസിനാണ്. അവിടെ നിന്നും ഡാനിഷ് അലി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്നും ആരംഭിച്ച ഘട്ടത്തിലും ഡാനിഷ് അലി യാത്രയുടെ ഭാഗമായിരുന്നു. രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയിലെ തന്റെ കര്‍ത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നായിരുന്നു അന്ന് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്