ദില്ലി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് വാദങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കും.
യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
അതേസമയം, നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടി നൽകിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഹോർമുസിൽ പാകിസ്ഥാനെ വെട്ടിച്ച് ഇന്ത്യ; 15 ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകി,
കാമുകന്റെ വിവാഹം മുടക്കാൻ വധുവിന്റെ മുഖത്ത് ആസിഡൊഴിച്ചു; ദില്ലിയിൽ യുവതി പിടിയിൽ
ഹോർമുസിന് പിന്നാലെ മലാക്ക കടലിടുക്കിലും കണ്ണുവെച്ച് ട്രംപ്; ഇന്ത്യ കരുതിയിരിക്കാൻ മുന്നറിയിപ്പ്