നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

MAY 14, 2026, 11:26 PM

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പുനഃപരീക്ഷ നടത്തുകെന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനമായത്.

പരീക്ഷ സംബന്ധിച്ച കൂടുതൽ മാർഗനിർദേശങ്ങളും അഡ്മിറ്റ് കാർഡ് വിവരങ്ങളും ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. പരീക്ഷയ്ക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട അറിയിപ്പുകൾ ദേശീയ പരീക്ഷ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam