ഹിമന്ത ബിശ്വ ശർമയുടെ എഐ ഡീപ്ഫേക്ക് വിഡിയോ; മൂന്ന് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

NOVEMBER 28, 2025, 9:26 PM

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി നിർമിച്ച എഐ ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.

അസം പൊലീസിൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

മജുലി ജില്ലാ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ & ഐടി വിഭാഗം ചെയർമാൻ ജിബേശ്വർ ഗാം (27), അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ഉപേൻ രാജ് നാഥ്, റൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

തുടരന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് സിഐഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam