'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്'; സ്ത്യുത്യർഹ സേവനത്തിന് പുതിയ മെഡലുമായി കേന്ദ്രം

FEBRUARY 2, 2024, 3:26 PM

ന്യൂഡല്‍ഹി: സ്ത്യുത്യർഹ സേവനത്തിന് സമ്മാനിക്കുന്ന നിലവിലെ നാല് മെഡലുകളെ സംയോജിപ്പിച്ച്‌ പുതിയ മെഡല്‍ അവതരിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക് എന്നാണ് ഇതിന്റെ പേര്.

വൃത്താകൃതിയിലാണ് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക് രൂപകല്‍പന ചെയ്തിരിക്കുന്നത്. സർദാർ പട്ടേലിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള മെഡലില്‍ ജയ് ഭാരത്, രാഷ്ട്രപ്രഹരി എന്ന് എഴുതിയിട്ടുമുണ്ടാകും

യൂണിയൻ ഹോം മിനിസ്റ്റേഴ്സ് സ്പെഷല്‍ ഓപ്പറേഷൻ മെഡല്‍, യൂണിയൻ ഹോം മിനിസ്റ്റേഴ്സ് മെഡല്‍ ഫോർ എക്സലസൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ, അസാധാരണ്‍ ആസൂചന കുശതല പതക്കം, ഹോം മിനിസ്റ്റേഴ്സ് അവാർഡ്സ് ഫോർ മെറിറ്റോറിയസ് സർവീസ് എന്നീ മെഡലുകള്‍ സംയോജിപ്പിച്ചാണ് പുതിയ മെഡല്‍ രൂപവത്കരിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡൽ, അന്വേഷണത്തിലെ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡൽ, ആസാധരൻ അശുചന കുശലത പതകം എന്നിവ 2018 മുതലാണ് നല്‍കി തുടങ്ങിയത്.

എന്നാല്‍ ഹോം മിനിസ്റ്റേഴ്സ് അവാർഡ് ഫോർ മെറിറ്റോറിയസ് സർവീസ് ഇൻ ഫോറൻസിക് സയൻസ് രൂപവത്കരിച്ചത് 2010-ലായിരുന്നു. എന്നാൽ ഫോറൻസിക് സയൻസിലെ സ്തുത്യർഹ സേവനത്തിനുള്ള ആഭ്യന്തര മന്ത്രിയുടെ അവാർഡ് 2010-ൽ സൃഷ്ടിക്കപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam