ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനത്തിൽ 9 മരണം. ഇരുപത്തഞ്ചോളം പേർക്ക് പരുക്കെന്നും വിവരം. പരുക്കേറ്റവരിൽ കുട്ടികളും ഉണ്ടെന്നാണ് വിവരം.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം.
ചെങ്കോട്ടയ്ക്കു സമീപം ഒരു സിഖ് സംഘടനയുടെ പരിപാടി നാളെ നടക്കാനാരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള പന്തൽ അടക്കം ഇവിടെ കെട്ടിയിരുന്നു.
ബോംബ് സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു
देश की राजधानी दिल्ली में लाल किले के सामने कार में धमाका, जिसके बाद 3 गाड़ियों में भी आग लग गई.
दमकल विभाग का कहना है कि उन्हें कार में धमाके की कॉल मिली है!!लालकिला मेट्रो स्टेशन गेट नंबर 1 के पास एक कार में धमाका हुआ है.#Delhi #blast pic.twitter.com/G7A5CtGeTc— Mohit (@Mohit_patrkar) November 10, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
