ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിലുണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്.
ധാക്കയിൽ നിന്നും 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധിപേരെ കാണാതായി.
ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്ക് ബസ് മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ പ്ലാൻ ബി; ഫ്ലെക്സ് ഫ്യൂവൽ കാറുകൾക്ക് ജിഎസ്ടി കുറയ്ക്കാൻ
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വൻ കവർച്ച; കാർത്തി ചിദംബരം എംപിയുടെ ഓഫീസിൽ നിന്ന്
വിരുദുനഗർ ദുരന്തം; മരിച്ച 14പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്
വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത വ്യാജം; റിപ്പോര്‍ട്ടുകള്‍ തള്ളി ഛത്തീസ്ഗഡ് സര്‍ക്കാര്‍