116-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എത്തല്‍ കാറ്റര്‍ഹാം. സറേയിലെ തന്റെ കെയര്‍ ഹോമില്‍ കുടുംബത്തോടൊപ്പമാണ് ലോക മുത്തശ്ശി ആഘോഷിച്ചത്. 1909 ഓഗസ്റ്റ് 21 ന് ഹാംഷെയറിലെ ഷിപ്റ്റണ്‍ ബെല്ലിംഗറില്‍ ജനിച്ച എത്തല്‍ കാറ്റര്‍ഹാം, എഡ്വേര്‍ഡ് ഏഴാമന്‍ രാജാവിന്റെ ഭരണകാലത്തും ഹെര്‍ബര്‍ട്ട് അസ്‌ക്വിത്തിന്റെ പ്രീമിയര്‍ഷിപ്പിന്റെ കാലത്തുമാണ് ജനിച്ചത്.
എട്ട് സഹോദരങ്ങളില്‍ ഇളയവളാണ് എത്തല്‍ കാറ്റര്‍ഹാം എഡ്വേര്‍ഡിയന്‍ കാലഘട്ടത്തിിലാണ് വളര്‍ന്നത്. 116 വയസ്സുള്ള ബ്രസീലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഇനാ കനബാരോ ലൂക്കാസിന്റെ മരണത്തെത്തുടര്‍ന്ന് ഏപ്രിലിലാണ് അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
