അജ്ഞാതന്‍ സ്‌ഫോടക വസ്തുവുമായി പ്രവേശിച്ചെന്ന് സംശയം; പാരീസിലെ ഇറാന്‍ കോണ്‍സുലേറ്റ് വളഞ്ഞ് പോലീസ്

APRIL 19, 2024, 8:48 PM

ഫ്രാന്‍സ്: പാരീസിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ അജ്ഞാതന്‍ സ്‌ഫോടക വസ്തുവുമായി പ്രവേശിച്ചെന്ന് സംശയം. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് കോണ്‍സുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍സുലേറ്റിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അടച്ച് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമീപമുള്ള രണ്ട് മെട്രോ ലൈനുകളില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പാരീസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഞഅഠജ എക്‌സില്‍ കുറിച്ചു. അജ്ഞാതന്‍ സ്‌ഫോടകവസ്തുവുമായി ഉള്ളില്‍ പ്രവേശിച്ചത് ഒരു വ്യക്തി കണ്ടതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam