ലണ്ടനില്‍ അക്രമി വാളുകൊണ്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

APRIL 30, 2024, 3:19 PM

ലണ്ടന്‍: വടക്കുകിഴക്കന്‍ ലണ്ടനില്‍ അക്രമി വാളുകൊണ്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരവാദ ബന്ധമില്ലെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

36 കാരനായ അക്രമി ഹൈനോള്‍ട്ട് ഏരിയയിലാണ് പൊതുജനങ്ങളെയും രണ്ട് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദശ്യങ്ങളില്‍ കയ്യില്‍ വാളുമായി ഒരു യുവാവ് തെരുവില്‍ അലയുന്നത് കാണിക്കുന്നു. 

ഹൈനോള്‍ട്ട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam