2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ വാർഷിക റിട്ടേൺ അടക്കാത്തവർക്ക് ഡിമാൻഡ് നോട്ടീസ് നൽകാൻ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം അനുവദിച്ചു.
2018-19 സാമ്പത്തിക വർഷത്തേക്കുള്ള സമയപരിധി 2024 ഏപ്രിൽ 30 വരെയും, 2019-20 സാമ്പത്തിക വർഷത്തെ സമയപരിധി 2024 ഓഗസ്റ്റ് 31 വരെയും സർക്കാർ നീട്ടി. ഇത് സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
നിലവിൽ, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം മാർച്ച് 31, 2024, ജൂൺ 30, 2024 എന്നിവയാണ് സമയപരിധി. ഇതാണ് നീട്ടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്