ക്രിസ്തുമസ് കഴിഞ്ഞ് വിവാഹ സീസണിന്റെ മേളമാണ്. വിവാഹത്തിനായി സ്വർണ്ണം വാങ്ങാൻ ബെസ്റ്റ് ടൈംമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.
മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷവും സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്.
ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു.
വിവാഹ വിപണിയിൽ സ്വർണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്