എന്റെ പൊന്നേ; സംസ്ഥാനത്ത് വീണ്ടും കത്തി കയറി സ്വർണവില 

MARCH 10, 2025, 12:11 AM

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. പവന് 80 രൂപ വർധിച്ച് 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 8050 രൂപയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മാർച്ച് അഞ്ചിലെ വിലയായ 64,520 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞതിന് ശേഷം ശനിയാഴ്ച വീണ്ടും വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam