ആറ് ചത്ത എലികളെ കണ്ടെത്തി രണ്ട് റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടി

JANUARY 20, 2025, 9:34 PM

ഫോട്ടവർത്: ഫോർട്ട് വർത്തിലെ റെസ്റ്റോറന്റിൽ ആറ് ചത്ത എലികളെ കണ്ടെത്തി, രണ്ട് റെസ്റ്റോറന്റുകൾ ഗുരുതരമായ ആരോഗ്യ ലംഘനങ്ങൾ കാരണം രണ്ട് റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായി നഗര രേഖകൾ കാണിക്കുന്നു.

നഗര ഡാറ്റ പ്രകാരം ഡിസംബർ 29നും ജനുവരി 11 നും ഇടയിൽ 174 റെസ്റ്റോറന്റ് പരിശോധനകൾ നടന്നു. ചത്ത പാറ്റകൾ, എലിശല്യം, അടുക്കള പ്രദേശത്ത് ആറ് ചത്ത എലികൾ എന്നിങ്ങനെയുള്ള വിവിധ വൃത്തിഹീനമായ സാഹചര്യങ്ങൾ ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിനാൽ 6150 റാമി അവന്യൂവിലെ ജെഎംഎൻ ചിക്കൻ മാർട്ട് അടച്ചുപൂട്ടി.

ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഏറ്റവും മോശം പ്രശ്‌നങ്ങൾ പരിഹരിക്കാനും ബാക്കിയുള്ളവ വൃത്തിയാക്കാനും 48 മണിക്കൂർ സമയമുണ്ട്.

vachakam
vachakam
vachakam

3820 ച. മെയിൻ സ്ട്രീറ്റിലെ ഹെവൻസ് ഗേറ്റ് റെസ്റ്റോറന്റ് ജീവനക്കാർ കൈ കഴുകുന്നതിനുള്ള ശരിയായ നടപടിക്രമങ്ങൾ പാലിക്കാത്തതും, ഭക്ഷണം സൂക്ഷിച്ചിട്ടില്ലെന്നും ശരിയായി ലേബൽ ചെയ്തിട്ടില്ലെന്നും, വൃത്തികെട്ട ഉപകരണങ്ങൾ ഉണ്ടെന്നും ഉൾപ്പെടെ നിരവധി ലംഘനങ്ങൾ റസ്റ്റോറന്റിൽ ഉണ്ടായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam