ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷം ജൂൺ 24ന്

JUNE 3, 2023, 5:27 PM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ജൂൺ 24 ന് നടക്കുന്നു.


vachakam
vachakam
vachakam

ഈ ഗോൾഡൻ ജൂബിലി ഷിക്കാഗോയിലെ മുഴുവൻ മലയാളികളുടേയും ഒരു ഉത്സവമാക്കി മാറ്റുവാനായി എല്ലാവരുടേയും സഹകരണത്തോടെയാണ് നടത്തുന്നത്.

വിവിധ കമ്മിറ്റികളിൽ ചേർന്ന് പ്രവർത്തിക്കുവാനായി ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളേയും മറ്റ് സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam