എൻ.സി ജോണിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

OCTOBER 17, 2024, 5:52 AM

ന്യൂയോർക്ക്: ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഫാദർ ഇൻ ലോയും ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്ടൻ കോട്ടയിൽ നിരണത്തെപുരക്കൽ എൻ.സി ജോണിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം ഒക്ടോബർ 18  വെള്ളിയാഴ്ച  രാവിലെ 8 മുതൽ 11 വരെ ഭവനത്തിലും, അതിന് ശേഷം സംസ്‌കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ  എച്ച്.ജി സഖറിയ മാർ അപ്രേം തിരുമേനിയുടെ  കാർമികത്വത്തിൽ നടത്തും.

എൻ.സി ജോണിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, മറ്റ് കമ്മിറ്റി മെബേർസ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam