ഡാളസ്: വീഡിയോയിൽ പതിഞ്ഞ സെമിറ്റിക് വിരുദ്ധ ഭീഷണി മുഴക്കിയ ഡാളസിൽ നിന്നുയുള്ള 34 കാരനായ ഫിലിപ്പ് ഡി ലാ റോസയെ ഡല്ലാസ് പോലീസ് അറസ്റ്റ് ചെയ്തു.
പ്ലാനോയിൽ നിന്നാണ് ഡി ലാ റോസ അറസ്റ്റിലായതു. തീവ്രവാദ ഭീഷണി മുഴക്കിയതായി കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
'വിദ്വേഷ കുറ്റകൃത്യത്തിന്റെ ഓരോ റിപ്പോർട്ടും വകുപ്പ് ഗൗരവമായി എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
റോസയെ ഡാളസ് കൗണ്ടി ജയിലിലടച്ചതായും ബോണ്ട് $1,000 ആയി നിശ്ചയിച്ചതായും ജയിൽ രേഖകൾ കാണിക്കുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്