ബംഗ്ലാദേശിന്റെ ബൗളിംഗ് പരിശീലകനായി ഷോൺ ടൈറ്റ്

MAY 13, 2025, 8:44 AM

മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ ഷോൺ ടൈറ്റിനെ ബംഗ്ലാദേശ് സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫാസ്റ്റ് ബൗളിംഗ് കോച്ചായി നിയമിച്ചു. 2027 നവംബർ വരെയാണ് അദ്ദേഹത്തിന്റെ കരാർ. അടുത്ത ഐ.സി.സി ഏകദിന ലോകകപ്പ് വരെ അദ്ദേഹം ടീമിനൊപ്പമുണ്ടാകും.

ടൈറ്റ് മുമ്പ് പാകിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) ചിറ്റഗോംഗ് കിംഗ്‌സിന്റെ മുഖ്യ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ആൻഡ്രെ ആഡംസിന് പകരമാണ് ടൈറ്റ് ഇപ്പോൾ ബംഗ്ലാദേശ് ടീമിൽ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam