സിഡ്‌നി: പരിക്കിനു ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍.
സോഷ്യല്‍മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിനും സുഖവിവരങ്ങള്‍ അന്വേഷിച്ചതിനും നന്ദിയുണ്ടെന്നും ശ്രേയസ് അയ്യര്‍ പ്രതികരിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. അലക്‌സ് ക്യാരിയെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്നതിനിടയിലായിരുന്നു അപകടം.
പരിക്കേറ്റതിനെ തുടര്‍ന്ന് അയ്യരെ ടീം ഫിസിയോമാര്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
