പി സി ജോർജും താനും ഒന്നിച്ചു മത്സരിക്കില്ലെന്ന് ഷോൺ ജോർജ്ജ്

JANUARY 22, 2026, 11:44 PM

കോട്ടയം: അച്ഛൻ പി സി ജോർജും താനും ഒന്നിച്ചു മത്സരിക്കില്ലെന്ന്   ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ്. 

രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോൺ പറഞ്ഞത്. പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ താൻ മാറിനിൽക്കാൻ തയ്യാറാണ്.

ജയ സാധ്യത പി സി ജോർജിന് ആണ് എങ്കിൽ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാൾ സ്ഥാനാർഥി അയാൽ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും എന്നും ഷോൺ വ്യക്തമാക്കി.

vachakam
vachakam
vachakam

എന്തായാലും പാലായിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഷോൺ. പാലായുടെ ചുമതല ആണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് എന്ന് ഷോൺ ജോർജ് പറഞ്ഞു.

പാലാ സ്വന്തം നാട് ആണ്. പാലായിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോൺ പറഞ്ഞു.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam