കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. പവന് 1600 രൂപ കുറഞ്ഞു. 22 ഗ്രാം സ്വര്‍ണത്തിന് ഒരു പവന് 1,02, 520 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 12,815 രൂപയും. 18 കാരറ്റിന് ഗ്രാമിന് 10,490 രൂപയും പവന് 83, 920 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റിന് ഗ്രാമിന് 8,205 രൂപ , പവൻ-65,640 രൂപ, 9 കാരറ്റിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിക്ക് ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
