ഡ​ൽ​ഹി മേ​യ​ർ തി​ര​ഞ്ഞെ​ടു​പ്പ്: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് കോ​ൺ​ഗ്ര​സ് പി​ന്തു​ണ 

APRIL 21, 2024, 6:16 AM


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് (എ.​എ.​പി) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ഹേ​ഷ് ഖി​ച്ചി​യും ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ര​വീ​ന്ദ​ർ ഭ​ര​ദ്വാ​ജു​മാ​ണ് എ.​എ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ. ​

എ.​എ.​പി​യെ പി​ന്തു​ണ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​താ​യി മു​ൻ എം.​എ​ൽ.​എ​യും ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യ അ​നി​ൽ ഭ​ര​ദ്വാ​ജ് അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സി​ന്റെ തീ​രു​മാ​ന​ത്തെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ദു​ർ​ഗേ​ഷ് പ​ഥ​ക് സ്വാ​ഗ​തം ചെ​യ്തു. മേ​യ​ർ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അ​നു​മ​തി തേ​ടി.

വ​ര​ണാ​ധി​കാ​രി​യെ നി​യ​മി​ക്കാ​ൻ ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ മേ​യ​ർ തിര​ഞ്ഞെ​ടു​പ്പി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam