ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടു

OCTOBER 26, 2024, 11:23 AM

 ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. 

ഇന്ന് പുലർച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് മുറിക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

vachakam
vachakam
vachakam

 നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടിൽ ഷിജിൻ (36) എന്ന മേൽവിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു യഥാർഥ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam