കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാന്തപുരത്തെ സന്ദർശിച്ചു

OCTOBER 26, 2024, 11:40 PM

കുന്ദമംഗലം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സാരഥിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ജില്ലയിൽ വിവിധ പരിപാടികൾക്ക് എത്തിയ കെപിസിസി അധ്യക്ഷൻ വൈകുന്നേരം നാലിനാണ് മർകസിൽ എത്തി കാന്തപുരത്തെ കണ്ടത്. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു.


ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, എൻ. സുബ്രമണ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam