എറണാകുളം: എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സഹവിദ്യാർഥികൾ.നാല് പേര്‍ ചേർന്നാണ് വിദ്യാർഥിയെ മർദ്ദനത്തിനിരയാക്കിയത്.
കഴിഞ്ഞ 14ന് ആണ് സംഭവം നടന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
