തിരുവനന്തപുരം: തിരുവനന്തപുരത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
തുടർന്ന് കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. കടകളിൽ തന്നെ വെള്ളം ഉപയോഗിച്ച് നിർമ്മിച്ച ജ്യൂസിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥീരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
