സ്വന്തമായി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിൻറ് ചെയ്തെടുക്കാൻ സംവിധാനം വരുന്നു 

SEPTEMBER 3, 2026, 9:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിൻറ് ചെയ്തെടുക്കാൻ സംവിധാനം വരുന്നു. 

നിലവിൽ പരിവാഹൻ സൈറ്റിലെല്ലാം ഉള്ളത് ഡൗൺലോഡ് യുവർ ഡ്ലൈവിങ് ലൈസൻസ് അല്ലെങ്കിൽ ആർസി എന്നാണ്. 

ദുബായ് മോഡൽ കിയോസ്കുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. കിയോസ്കുകൾ സ്ഥാപിക്കുന്നതോടെ പ്രിൻറ് യുവർ ഓൺഡ്രൈവിങ് ലൈസൻസ് ഓർ ആർസി എന്നതിലേക്ക് മാറും. 

vachakam
vachakam
vachakam

ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാനാണ് തീരുമാനം.   

കാലതാമസമെടുക്കാതെ ലൈസൻസ് കാർ‌ഡ് ലഭിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. ലൈസൻസ് പുതുക്കുന്നതിനും കിയോസ്കുകളിൽ സംവിധാനമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam