​തൃശൂരിൽ  ദമ്പതികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു

JUNE 17, 2026, 11:59 PM

തൃശൂർ: ​തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥീരികരിച്ചു. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 

ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെയാണ് ഇരുവർക്കും രോ​ഗബാധ സ്ഥിരീകരിച്ചത്.  ഇതോടെ ജില്ലയിലെ ഷിഗെല്ല രോ​ഗബാധിതരുടെ എണ്ണം ഏഴായി.

vachakam
vachakam
vachakam

അതേസമയം, കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam