തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ അടുത്ത ദിവസങ്ങളില്‍ നിയമസഭയില്‍ എത്തിയേക്കില്ലെന്ന് വിവരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് പോകുമെന്നാണ് സൂചന. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം കെപിസിസി നേതൃയോഗത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ വിട്ട് നില്‍ക്കുമെന്നാണ് വിവരം.
മുന്‍ കെപിസിസി നേതാക്കളടക്കം പങ്കെടുക്കുന്ന ഭാരവാഹി യോഗത്തില്‍ നിന്നാണ് ഷാഫി വിട്ടുനില്‍ക്കുന്നത്. അതേ സമയം ഷാഫി തൃശൂരിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്