A.M.M.A തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ പ്രമുഖ താരങ്ങൾ

AUGUST 15, 2025, 6:42 AM

A.M.M.A യുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടുകൂടി പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മമ്മൂട്ടി, മഞ്ജുവാര്യർ, ദുൽഖർ, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ ,ഫഹദ് ഫാസിൽ, നിവിൻ പോളി ,ആസിഫ് അലി, ജയറാം, ഇന്ദ്രജിത്ത്, ഉർവശി തുടങ്ങി പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല.

ആദ്യമായാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും , രവീന്ദ്രനുമായിരുന്നു മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ ആണ് ജോയിൻ്റ് സെക്രട്ടറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam