വർഷങ്ങളായി ഷിക്കാഗോ നിവാസികളെ ഉത്സവലഹരിയിൽ ആറാടിയ്ക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 11-ാമത് വടംവലി മത്സരം ഇതാ എത്തിക്കഴിഞ്ഞു.
ഈ ഞായറാഴ്ച രാവിലെ 8.45ന് എം.എൽ.എമാരായ മോൻസ് ജോസഫും മാണി സി. കാപ്പനും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു.
ടീമുകൾ ഓരോന്നോരോന്നായി എയർപോർട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു.
ഇഥംപ്രഥമായി ഒരേ പാർക്കിൽ രാവിലെ 8.45മുതൽ വൈകുന്നേരം 5മണിവരെ വടംവലി മത്സരവും തുടർന്ന് 5മണിമുതൽ അഫ്‌സലും ടീം അവതരിപ്പിക്കുന്ന Spark & kerala എന്ന പേരിൽ വടക്കേ അമേരിക്കയിൽ മുഴുവൻ നടത്തി വന്നിരുന്ന ഗാനമേളയും, ഷിക്കാഗോയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനങ്ങൾ നടത്തുന്ന ഭക്ഷ്യമേളയും നടക്കും.
എല്ലാ ഷിക്കാഗോ നിവാസികളെയും സംഘടാകർ ക്ഷണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്