ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ഭാരത സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11ന്

JULY 26, 2024, 7:20 PM

ഫിലഡൽഫിയ: ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാ്ര്രപർ സംഘടിപ്പിക്കുന്ന ഭാരത ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11, ഞായറാഴ്ച്ച, പ്രസിഡന്റ്  ഷൈലാ രാജന്റെ നേതൃത്വത്തിൽ നടക്കും.

വൈകന്നേരം 3 മുതൽ 6 മണി വരെയാണ് മത്സരങ്ങൾ. ഫിലഡൽഫിയാ ഹണ്ടിങ്ങ്ടൻ വാലിയിൽ, സെന്റ് മേരീസ് കതീഡ്രൽ ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രാന്റ് പേരന്റ്‌സ് പങ്കെടുക്കുന്ന പാചക മത്സരവും, കുട്ടികളുടെ ചിത്രരചനാ മത്സരവുമാണ് പ്രധാന മത്സര ഇനങ്ങൾ.

വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും സെപ്തംബർ 22 ഞായറാഴ്ച്ച ഓർമാ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷ വേദിയിൽ നൽകും.

vachakam
vachakam
vachakam

പി.ഡി. ജോർജ് നടവയൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam