കൊല്ലം: മദ്യലഹരിയിൽ കാറിൽ അഭ്യാസപ്രകടനം നടത്തി യുവാവ്. യുവാവിന്റെ അഭ്യാസപ്രകടനത്തിനിടെ ഒരു ജീവൻ നഷ്ടമായി.
കാറിടിച്ച് തെരുവോര കച്ചവടക്കാരനാണ് മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി സുബൈർ കുട്ടി (72) ആണ് മരിച്ചത്.
അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു.
കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ യാത്രികനെയും കാർ ഇടിച്ചു തെറിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്