ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ഓണാഘോഷം സെപ്തംബർ 5ന് വൈകുന്നേരം 5.30 മുതൽ ഡെസ് പ്ലെയിൻസിലുള്ള കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഷിക്കാഗോ കോൺസിൽ ജനറൽ സോംനാഥ് ഘോഷം ഉദ്ഘാടനം നിർവഹിച്ചു.
വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം വാദ്യമേളങ്ങളുടെയും, തലപൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും പൂക്കളവും തിരുവാതിരയും കലാപരിപാടികളും ഉണ്ടായിരുന്നു.
ജോയി ഇണ്ടിക്കുഴി (പ്രസിഡന്റ്), പ്രജിൽ അലക്‌സാണ്ടർ (സെക്രട്ടറി), ശാനി എബ്രഹാം (ട്രഷറർ), സ്റ്റീഫൻ ചൊള്ളംബേൽ, ജോസി കുരിശുങ്കൽ, ലിൻസ് ജോസഫ്, ജോർജ് മാത്യു, സാം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്