കോഴിക്കോട്: ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തൽക്കാലം മാറിനിൽക്കുകയാണെന്ന് മല്ലു ട്രാവലർ. എല്ലാവരുടെയും പ്രാർഥനയുണ്ടാകണം. തിരിച്ചുവന്നാൽ കാണാം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
താൻ ഇല്ല എന്നതുകൊണ്ട് 'വെയ്‌കോ പെർഫ്യൂംസി'നെ സപ്പോർട്ട് ചെയ്യാതിരിക്കരുത്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്