ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ചർച്ച് ഹാളിൽ, വിശിഷ്ടാതിഥി നടി ഡിനി ഡാനിയേൽ തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു.
ഓണസദ്യ, പൊതുസമ്മേളനം, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
ബിനു കൈതയ്ക്കത്തൊട്ടിയിൽ (പ്രസിഡന്റ്), മഹേഷ് കൃഷ്ണൻ വൈസ് പ്രസിഡന്റ് ), ടാജു കണ്ടാരപ്പള്ളി (ജനറൽ സെക്രട്ടറി), നിഥിൻ നായർ (ജോയിന്റ് സെക്രട്ടറി), മനോജ് വഞ്ചിയിൽ (ട്രഷറർ), റോയി നെടുംചിറ (ചെയർമാൻ), സ്റ്റീഫൻ കിഴക്കേകുറ്റ് (ട്രസ്ടീബോർഡ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്