കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില വർധിച്ചു. ഇന്ന് പവന് 480 രൂപ വർധിച്ച് 1,05,560 രൂപയായി.
ഗ്രാമിന് 60 രൂപ വർധിച്ച 13,195 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 1,05,080 രൂപയായിരുന്നു പവൻ വില. ഇന്നലെ പവന് 400 രൂപയും മുമ്പത്തെ ദിവസം 120 രൂപയും വർധിച്ചിരുന്നു.
ഇതോടെ മൂന്ന് ദിവസം കൊണ്ട് 1000 രൂപയുടെ വർധനവാണുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
