മിഷൻ ലീഗ് ഫെയ്ത് എന്റിച്ച്‌മെന്റ്  പ്രോഗ്രാം നടത്തി

APRIL 14, 2025, 10:15 PM

ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ തലത്തിൽ ഫെയ്ത് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി. 

മുൻ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്കായിട്ടാണ് ഈ  തുടർ പരിശീലന പരിപാടി ഓൺലൈനിൽ സംഘടിപ്പിച്ചത്.

സിസ്റ്റർ അലീസ എസ്.വി.എം. ക്ലാസുകൾ നയിച്ചു. ക്‌നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ സമാപന സന്ദേശം നൽകി.

vachakam
vachakam
vachakam

മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും മിഷൻ ലീഗ് ഇന്റർനാഷണൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam