വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും: ശരത് ചന്ദ്ര പ്രസാദിന് മറുപടിയുമായി  കടകംപള്ളി സുരേന്ദ്രൻ

MARCH 26, 2026, 11:48 PM

തിരുവനന്തപുരം:  കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍  ദേവസ്വം  മന്ത്രിയുമായ കടകം പള്ളി  സുരേന്ദ്രനെ  അയ്യപ്പന്‍റെ  പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  ശരത് ചന്ദ്ര പ്രസാദ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി കടകം പള്ളി സുരേന്ദ്രൻ തന്നെ രം​ഗത്ത് എത്തി. 

 ശരത് ചന്ദ്രപ്രസാദിൻ്റെ വിലകുറഞ്ഞ പ്രസ്‌താവനക്ക് മറുപടി പറയുന്നില്ലെന്നാണ് കടകംപള്ളി പ്രതികരിച്ചത്. വോട്ടർമാരാണ് പുലികൾ. അവർ മറുപടി പറയും.

 ഒരു ദുഷ്പ്രചരണവും  ഏൽക്കില്ല. കായ്ഫലമുള്ള വ്യക്ഷത്തിലെറിയാനാണ് എല്ലാവർക്കും  താൽപര്യമെന്നും എക്കാലവും തെരെഞ്ഞെടുപ്പ് സമയത്ത് ളത്തരം ആരോപണം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam