പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു 

MARCH 27, 2026, 1:18 AM

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തതായി റിപ്പോർട്ട്. പ്രശസ്ത കലാകാരനായ ഞെരളത്ത് രാമപൊതുവാൾയുടെ മകനാണ് ഹരിഗോവിന്ദൻ.

പാണക്കാട്ടെത്തിയ ഹരിഗോവിന്ദനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ലീഗിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ച ഹരിഗോവിന്ദൻ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാക്കി. ചടങ്ങിൽ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam