കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് വില 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 13,265 രൂപയായി.
ഇന്നലെ രണ്ട് തവണയായി സംസ്ഥാനത്ത് പവന് 2200 രൂപ കുറഞ്ഞിരുന്നു. യുദ്ധസാഹചര്യത്തില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയരുന്നതിനിടെയാണ് വില കുറഞ്ഞത്.
പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ്. ആഗോളവിപണിയിലും സ്വര്‍ണം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 65 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4450 എന്ന നിലയിലാണുള്ളത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
