പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു.
33 കാരനായ സാൻബി ജേക്കബ് ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു.
വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
