പാലാ: വോട്ടെടുപ്പ് ദിനതത്തിന്റെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമെന്ന് ജോസ് കെ മാണി. വിഷയങ്ങളും മുഖങ്ങളുമില്ലാതെയാണ് ആക്രമണം.
ഏത് പ്രതിസന്ധിയെയും പോരാടി അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാലായിൽ മികച്ച വിജയം നേടും. എന്തും പറയാമല്ലോയെന്നായിരുന്നു മന്ത്രിയാകുമെന്ന മാണി സി കാപ്പന്‍റെ അവകാശവാദത്തിനുള്ള ജോസ് കെ മാണിയുടെ മറുപടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്