ജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന നേതാക്കൾ വേണം, അല്ലാതെ ജനങ്ങളുടെ പേരിൽ സ്വന്തം കീശ വീർപ്പിക്കുന്ന നേതാക്കളായിരിക്കരുത്.
ഇന്നത്തെ രാഷ്ട്രീയക്കാരിൽ അത്തരത്തിലുള്ള നേതാക്കൾ വിരളം. രാഷ്ട്രീയം രാഷ്ട്രമീംമാസയാണ് (രാഷ്ട്രമീംമാസ) രാഷ്ട്രത്തിനുവേണ്ടിയാണ് രാഷ്ട്രീയം. ഇന്നുള്ളതു രാഷ്ട്രീയ തൊഴിലാളികൾ മാത്രം.
ഇവരായിരുന്നു നേതാക്കൾ, ജനം അവരുടെ കൂടെ അവരോടൊത്തുനിന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ആയുധമില്ലാതെ സത്യാഗ്രഹമെന്ന വജ്രായുധം പ്രയോഗിച്ച് ഭാരതത്തിന് സ്വാതന്ത്ര്യം വാങ്ങിയിട്ടുള്ള ചിലരുടെ പേരുകൾ.
ദാദാബായി നവറോജി (1886), സി. ശങ്കരൻ നായർ (1897), ഗോപാലകൃഷ്ണ ഗോഖ്‌ലെ (1905), മദൻ മോഹൻ മാളവ്യ (1909), ആനി ബസന്റ് (1917), സയ്ദ് ഹസൻ ഇമാം (1918), മോട്ടിലാൽ നെഹ്‌റു (1919), ലാല ലജ്പുത്ത് റായ് (1920), സി. വിജയരാഘവൻ ആചാര്യ (1920), മഹാത്മാഗാന്ധി (1924), സരോജിനി നായിഡു (1925), ഭഗത്‌സിംഗ്, ചന്ദ്രശേഖർ ആസാദ്, ലാൽ ബഹ്ദൂർ ശാസ്ത്രി, ബി.ആർ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്‌റു (1929-30), വല്ലഭഭായി പട്ടേൽ (1931), രാജേന്ദ്രപ്രസാദ് (1934-35), സുഭാഷ്ചന്ദ്രബോസ് (1935), അബ്ദുൽ കലാം ആസാദ് (1940-46) തുടങ്ങിയവർക്ക് ജനം പിന്തുണ നൽകി.
ഈ പക്തിയിൽ വാർത്തകളോട് പ്രതികരിക്കുവാൻ ഇ-മെയിൽ [email protected]
whatsapp: 1-773-888-2243
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്