തമിഴ്നാടിന്‍റെ ദില്ലിയിലെ  പ്രത്യേക പ്രതിനിധി ആകാൻ  വിളിയെത്തിയെന്ന് കെ വി തോമസ്

MAY 21, 2026, 12:16 AM

ദില്ലി: തമിഴ്നാടിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി ആകാൻ  വിളിയെത്തിയെന്ന് കെ വി തോമസ്. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്നാണ് അവർ പറയുന്നത്. 

വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

തമിഴ്നാട്ടിലെ   ചില വ്യാപാരി സുഹൃത്തുക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കുമെന്നും കെവി തോമസ് പറഞ്ഞു.

vachakam
vachakam
vachakam

 ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും  വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam