എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയിട്ടുള്ള എല്ലാവരും കരട് പട്ടികയിൽ ഉണ്ടാവും: വ്യാജ പ്രചരണങ്ങളിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

DECEMBER 3, 2025, 2:06 AM

തിരുവനന്തപുരം: ചില പ്രത്യേക മത , സാമുദായിക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം ബിഎൽഒമാരുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വാട്സ്ആപ്പിലൂടെ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, 

 എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയിട്ടുള്ള എല്ലാവരും കരട് പട്ടികയിൽ ഉണ്ടാവുമെന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

തൃശ്ശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കും എതിരെ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. 

vachakam
vachakam
vachakam

പ്രചരിക്കുന്ന ഈ വാട്ട്സ് ആപ്പ് സന്ദേശം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.  ഇത്തരം കുപ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും  കുപ്രചരണങ്ങളെ  തളളിക്കളയണമെന്നും ഡോ. രത്തൻ യു കേൽക്കർ  അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam