തൃശൂർ: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം എടത്തിരുത്തിയിലായിരുന്നു സംഭവം.
എത്തിരുത്തി പൈനൂര്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ മനോജ് (48) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഘോഷയാത്ര വരുന്നതിനിടെ ഇയാൾ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്