മലപ്പുറം : നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നിലമ്പൂർ സ്വദേശികളായ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്.
മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നതിനിടയിൽ കമ്പിനിപ്പടിയിൽ വെച്ചാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്.
പരിക്കേറ്റ ഇരുവരേയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
