വർക്കലയിൽ വിദേശി പെൺകുട്ടിക്ക് നേരെ പീഡനശ്രമമെന്ന് പരാതി

SEPTEMBER 27, 2023, 9:24 AM

തിരുവനന്തപുരം: വർക്കലയിൽ വിദേശിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജർമ്മൻ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം.

ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam