കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

MARCH 21, 2026, 11:54 AM

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോഴിക്കോട് കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി.മണിയൂര്‍ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തിയ കെപി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

അതേസമയം, സാമൂഹ്യ ദ്രോഹിയാണ് കയ്യേറ്റശ്രമം നടത്തിയതെന്നും പിന്നില്‍ യുഡിഎഫ് ആണെന്ന് സംശയിക്കുന്നെന്നും കെപി കുഞ്ഞമ്മദ് എംഎല്‍എ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ യുടെ പരാതിയില്‍ മണിയൂര്‍ സ്വദേശി ദിനേശന്‍ എന്നയാള്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam